
വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കല്‍ പാലത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം...
കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്കായി വ്യാജ രേഖകള്‍ തയ്യാറാക്കിയതിന് അറസ്റ്റിലായ യുവതിയെ ഇന്ന് മജിസ്‌ട്രേറ്റിന്...
ഏത് നിമിഷവും നിലംപൊത്താറായ വീട്ടില്‍ താമസിക്കുന്ന വൃദ്ധദമ്പതികള്‍ സര്‍ക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്. ലൈഫില്‍...
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ്...
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കേളക്കവല സ്വദേശി രാജേന്ദ്രൻ നായരുടെ മരണം ദുരൂഹമെന്ന് ബാങ്ക് ഭരണസമിതി മുൻ...
കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയാക്കി. നാളെ പുലര്‍ച്ചെ നാലു മണി മുതലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുക....
കോട്ടയത്ത് ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വലതുകാല്‍ അപകടത്തില്‍...
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പിന്തുണക്കും. മറ്റന്നാള്‍...
ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ...