Advertisement

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരു മരണം, 3 പേർക്ക് പരിക്ക്

‘കൊല്ലത്തെ വീട്ടിലേക്ക് മദനിക്ക് പോകാം’; കേരളത്തിലേക്ക് മടങ്ങാൻ സുപ്രിം കോടതി അനുമതി

‘കൊല്ലത്തെ വീട്ടിലേക്ക് മദനിക്ക് പോകാം’, ജാമ്യവ്യവസ്ഥകൾ ഉപാധികളോടെ സുപ്രിം കോടതി ഇളവ് ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ്...

ശോഭാ സുരേന്ദ്രനെയും ഇപിയെയും കോൺഗ്രസിലേക്ക് ക്ഷണിച്ചതിൽ എംഎം ഹസനെ തള്ളി കെ മുരളീധരൻ

ശോഭാ സുരേന്ദ്രനെയും ഇപി യെയും കോൺഗ്രസിലേക്ക് ക്ഷണിച്ചതിൽ എംഎം ഹസനെ തള്ളി കെ...

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി: 4 പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം....

‘ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ല’; ഇടതുമുന്നണിക്കൊപ്പം അടിയുറച്ചുനിൽക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ദേശീയ തലത്തിലെ നീക്കം കേരളത്തിൽ ബാധിക്കില്ല. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല....

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാകുറ്റം നിലനിൽക്കിലെന്ന് ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയിൽ

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപ്പീല്‍. ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം...

മലപ്പുറത്ത് മദ്രസ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം ചുള്ളപ്പാറയിൽ മദ്രസ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടോട് കൂടിയാണ് സംഭവം നടക്കുന്നത്....

എന്‍ഡിഎ യോഗത്തില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ; കരുതലോടെ നീങ്ങാന്‍ ജെഡിഎസ് കേരള ഘടകം

ദേശീയ തലത്തില്‍ ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്ന സൂചനയ്ക്ക് പിന്നാലെ കരുതലോടെ ജെഡിഎസ് കേരള ഘടകം. കര്‍ണാടകയില്‍ നിന്ന് അന്തിമ തീരുമാനം...

പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ്‌ എംഎൽഎ മാർക്കെതിരെ കേസ്

കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ എംഎൽഎമാർക്കെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ്...

തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്; ഒന്‍പത് ഇടങ്ങളില്‍ ഇ ഡി പരിശോധന

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയിലും വിഴിപ്പുരത്തുമാണ് പരിശോധന നടക്കുന്നത്. അപ്രതീക്ഷിതമായിമന്ത്രിയുടെ...

Page 4060 of 18966 1 4,058 4,059 4,060 4,061 4,062 18,966
Advertisement
X
Top