
ഒരു ശസ്ത്രക്രിയയുടെ നീറ്റലില്‍ ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടിവരുമെന്ന് ഷീബ ഒരിക്കലും ചിന്തിച്ചിരിക്കില്ല. അപ്രതീക്ഷിതമായിരുന്നു എല്ലാം. ഒന്നും രണ്ടുമല്ല ഏഴ് തവണയാണ്...
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ചിറയിൻകീഴ്...
ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് മതിയായ സൗകര്യമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. ബയോ...
സോണ്‍ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കിയത് കൊല്ലം കോര്‍പ്പറേഷനെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ്. കരാറില്‍ മാറ്റം വന്നതുകൊണ്ടാണ് മാലിന്യ സംസ്‌കരണ ടെന്‍ഡറില്‍നിന്ന് സോണ്‍ട...
ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്നുമായിരുന്നു സ്പീക്കർ പറഞ്ഞത്. എന്നാൽ സ്‌പീക്കറിന്...
സ്വപ്‌ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ്...
കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. കെ. സുധാകരനെയും എംപിമാരെയും കെ.സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ്...
കൊച്ചിയിലെ വായു മലിനീകരണം, ലോക് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി. എറണാകുളത്തെ ബ്രഹ്മപുരം വായു...
ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരളത്തില്‍ 900ത്തിലധികം തദ്ദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ...