വഞ്ചനാ കേസില്‍ അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍.ഹൈക്കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്....
കോഴിക്കോട് കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം. ഉച്ചക്ക് ഒന്നരയോടെയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക...
തിരുവനന്തപുരം പാറശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ മർദനം. ഇന്നലെയാണ് പരശുവയ്ക്കൽ സ്വദേശി സ്റ്റീഫൻ്റെ ഭാര്യ...
കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് ജംഗ്ഷനില്‍ പൂക്കള്‍ വിതറിയും ട്രെയിനിലെ ജീവനക്കാര്‍ക്ക്...
വന്ദേ ഭാരത ട്രെയിനെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ ട്വന്റിഫോറിനോട്. കേരളവുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും...
ഇന്ത്യാ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും പഠിപ്പിച്ച മഹാനാണ്...
മോഷണം ഒരു കലയാക്കിയ മാറ്റിയ കള്ളൻ. ഇന്ത്യയിലെ എണ്ണം പറഞ്ഞ മോഷ്ടാക്കളിൽ മുന്നിൽ നിൽക്കുന്ന പേര്. അതാണ് ബണ്ടി ചോർ....
കേരളത്തില്‍ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റിലായി. ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ ബണ്ടിചോറിന്റെ...
കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്....