ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ അധികാരം ദുരുപയോഗം ചെയ്താല്‍ തുടര്‍നടപടികള്‍...
ഹിന്ദിയിലെ എംബിബിഎസ് പാഠപുസ്തകം പുറത്തിറങ്ങി .ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതിക്കെതിരെ വീണ്ടും പരാതിയുമായി ശശി തരൂര്‍. വോട്ട്...
കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍...
രൂപയുടെ മൂല്യം ഇടിയുന്നില്ല ഡോളറിൻറെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രൂപയുടെ മൂല്യം 82.69 ലേക്ക് ഇടിഞ്ഞതിന്...
കെ സുധാകരന്റേത് ചരിത്ര ബോധമില്ലാത്ത പ്രസ്‌താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ്...
തെക്കന്‍ കേരളത്തെക്കുറിച്ചുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി എന്‍ വാസവന്‍. കെ സുധാകരന്റെ...
ലൈംഗീക അത്രിക്രമ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളിലിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി...
ഏറ്റുമാനൂരില്‍ ഭാര്യയുടെ കൈ വെട്ടിയ പ്രതി പ്രദീപ് തൂങ്ങിമരിച്ചു. ഉഴവൂരിന് അടുത്ത് അരീക്കരയില്‍ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്. കഴിഞ്ഞ...