ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ നാലു പേരെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബിലാല്‍, റിസ്വാന്‍, സഹദ്,...
ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പ്രൊമാക്‌സ് ഇന്ത്യ റീജിയണൽ അവാര്‍ഡില്‍ രണ്ട് ഗോള്‍ഡും...
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി വൈസ് ചാന്‍സലര്‍. പരീക്ഷാ കണ്‍ട്രോളറോടാണ്...
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ച് സെമിഫൈനലിലെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളത്തിന്റെതകർപ്പൻ ജയത്തോടെയുള്ള സെമി പ്രവേശനം. 11-ാം...
സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും മാറ്റി....
മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതോടെ സിപിഐഎം ആലപ്പുഴ ഡിസി ബ്രാഞ്ചിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന നേതാവുമായിരുന്ന...
ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. മലിനീകരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍...
കോഴിക്കോട് ട്രെയിനിൽ കടത്തിയ ഒരു കോടി ആറ് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. മുംബൈ ദാദർ-തിരുനെൽവേലി ട്രെയിനിലെത്തിയ യാത്രക്കാരിൽ നിന്നാണ്...
കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന്...