Advertisement

‘ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്ക്’: ശാന്ത കുമാർ

ട്രാഫിക് തെറ്റിച്ചെത്തി സ്‌കൂട്ടറിന് പിന്നിലിടിച്ചു; ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് അടിച്ച് യുവതി

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് അടിച്ച് യുവതി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിലാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ചെത്തിയ...

സുബൈർ കൊലപാതകം: നിർണായക ശബ്ദരേഖ 24ന്

സുബൈർ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ ട്വന്റിഫോറിന്. സുബൈർ കൊലപാതകത്തിൽ അലിയാരിനോട് രമേശ്...

ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ദൗത്യം പൂര്‍ത്തിയായി; പങ്കാളിയായത് വനിതയടക്കമുള്ള മൂന്നംഗ സംഘം

ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 183...

സുബൈറിന്റെ കൊലപാതകം: കാർ നൽകിയത് അലിയാറിനെന്ന് കൃപേഷ് 24നോട്

പാലക്കാട് സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാർ നൽകിയത് അലിയാർ എന്നയാൾക്കെന്ന് ഉടമ കൃപേഷ് ട്വന്റിഫോറിനോട്. അലിയാർ സ്ഥിരമായി കാർ വാടകയ്ക്ക്...

സുബൈറിനെ കൊലപ്പെടുത്തിയത് പഴയ വെട്ടുകേസ് പ്രതികളോ? ഇരട്ടക്കുള്ളത്ത് സക്കീര്‍ ഹുസൈനെ കൊന്ന പ്രതികളെ തിരഞ്ഞ് പൊലീസ്

പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതക്കേസ് അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീങ്ങുന്നു. സക്കീര്‍ ഹുസൈന്‍ എന്ന...

കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; സുബൈർ വധത്തിൽ പുതിയ വെളിപ്പെടുത്തൽ

പാലക്കാട് സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതിൽ പുതിയ വെളിപ്പെടുത്തൽ. കള്ളിമുള്ളി സ്വദേശി രമേശിനാണ് താൻ വാഹനം...

വീ​ണ്ടും കൊ​വി​ഡ് ആ​ശ​ങ്ക; ഡ​ൽ​ഹി​യി​ൽ കേ​സു​ക​ൾ ഉ​യ​രു​ന്നു

രാജ്യതലസ്ഥാനത്തെ കൊ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോ​സി​റ്റി​വി​റ്റി...

സുബൈറിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ല: സി.കൃഷ്ണകുമാര്‍

സുബൈറിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍. സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള തിരിച്ചടി എന്ന രീതിയില്‍ നടക്കുന്ന...

സുബൈര്‍ വധം: 24 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാനിയില്ല, പൊലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട്

പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട്. 24 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാനായില്ലെന്ന് സംസ്ഥാന...

Page 7106 of 18600 1 7,104 7,105 7,106 7,107 7,108 18,600
Advertisement
X
Top