Advertisement

സ്വകാര്യ ബസുകള്‍ കത്തിവെക്കുമ്പോള്‍ ആശ്വാസമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; ടിക്കറ്റ് ബുക്ക് ചെയ്യാം?

വിവാഹ വിവാദം: ഷിജിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് സിപിഐഎം നേതാവ്

കോഴിക്കോട് കോടഞ്ചേരിയിൽ ഇതര മതത്തിൽ നിന്ന് വിവാഹം ചെയ്ത ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷിജിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി സിപിഐഎം...

വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി

വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഇത്...

രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം തിരുവനന്തപുരത്തിന്

രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരമായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ...

ന്യൂയോർക്കിൽ വെടിവയ്പ്പ്; നിരവധി പേർക്ക് പരുക്ക്

ന്യൂയോർക്ക് ബ്രൂക്ലിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവയ്പ്പ്. ഒട്ടേറെ പേർക്ക് പരുക്കേറ്റു. സബ്‌വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ...

റോഡ് പണിക്കെത്തിയവരെ സിഐ മര്‍ദിച്ച സംഭവം; ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി

അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സിഐ മര്‍ദിച്ചതായ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കി പാലക്കാട് ജില്ലാ പൊലീസ്...

കമ്പനിയുടെ വളർച്ചയ്ക്ക് കൂട്ടായി നിന്നു; ജീവനക്കാർക്കായി 100 കാറുകൾ സമ്മാനിച്ച് ഐടി കമ്പനി

കമ്പനിയുടെ വളർച്ചയിൽ പങ്കുവഹിച്ച 100 ജീവനക്കാർക്ക് കാർ സമ്മാനിച്ച ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനം സോഷ്യൽ മീഡിയയിൽ കൈയടി...

കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുകൾ കണ്ടുകെട്ടി ഇ.ഡി

അനധികൃത സ്വത്ത് സമ്പാ​ദനക്കേസിൽ അഴീക്കോട് മുൻ എം.എൽ.എയും മുസ്ലിംലീ​ഗ് നേതാവുമായ കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുകൾ ഇ.ഡി...

കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ വിവാദം; ലൗ ജിഹാദ് ആരോപണം നിഷേധിച്ച് ദമ്പതികള്‍

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് ദമ്പതികള്‍. ഇതരമതത്തില്‍ ഉള്ള രണ്ടുപേര്‍ വിവാഹം കഴിച്ചതിനെ...

ദിയോഗർ റോപ്‌വേ അപകടം: രക്ഷാപ്രവർത്തനം പൂർത്തിയായി; പൊലിഞ്ഞത് 3 പേരുടെ ജീവൻ

ഝാർഖണ്ഡിലെ ദിയോഗർ റോപ്‌വേ അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. കേബിൾ കാറഇൽ കുടുങ്ങിക്കിടന്ന...

Page 7220 of 18685 1 7,218 7,219 7,220 7,221 7,222 18,685
Advertisement
X
Exit mobile version
Top