
പോത്തൻകോട് ഗുണ്ടാ കൊലപാതകത്തിൽ മൂന്ന് പേർ കൂടി പിടിയിലായി. സച്ചിൻ, അരുൺ, സൂരജ് എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂന്ന് പ്രതികൾക്കും...
മെഡിക്കല്‍, പിജി ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. പിജി വിദ്യാര്‍ത്ഥികള്‍...
പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യത്തിന്...
ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണം. വിദ്യാര്‍ത്ഥികളോട്...
ഫിഷറീസ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഇടപെട്ട് കേരളാ ഹൈക്കോടതി. വി സി ആയുള്ള ഡോ.റിജി ജോണിന്റെ നിയമനം സാധുവാണോ എന്ന്...
നിയമന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക്...
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. നരേന്ദ്രമോദി ഇന്ത്യയുടെ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം നേതാവ് എ കെ ബാലൻ. വിവാദ...
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഒരു വർഷത്തേക്ക് വെല്ലിംഗ്ടൺ സേനാ ആശുപത്രിയിൽ സൗജന്യ ചികിത്സാ...