Advertisement

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്‌പെൻഷൻ

ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി

ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. ഡിസംബർ 26ന് ടെസ്റ്റ് പരമ്പര ആരംഭിക്കും....

ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ടി നടരാജൻ

തൻ്റെ ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ഇന്ത്യൻ താരം ടി നടരാജൻ. നടരാജൻ...

ലോക ചാമ്പ്യൻഷിപ്പ്; പിവി സിന്ധു ക്വാർട്ടറിൽ

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പിവി സിന്ധു ക്വാർട്ടറിൽ. തായ്‌ലൻഡിൻ്റെ 9ആം...

സഞ്ജിത്ത് വധക്കേസ്; എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്

സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്. നെന്മാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലയിലെ...

കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ

കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ ഒരുങ്ങുന്നു. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ്...

ഒമിക്രോൺ; രണ്ട് പേർക്ക് നെഗറ്റീവ്

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്. കോംഗോയിൽ നിന്ന് വന്നയാളുടെ സഹോദരനും എയർപോർട്ടിൽ നിന്ന്...

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: കെ സുരേന്ദ്രന്‍

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന ബിജെപി നേതാവ് ഇ ശ്രീധരന്റെ പ്രഖ്യാപനത്തെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...

സംസ്ഥാനത്ത് ഇന്ന് 3404 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3404 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4145 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകൾ...

ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് പരിശീലകനായേക്കും

ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കും. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക...

Page 8201 of 18756 1 8,199 8,200 8,201 8,202 8,203 18,756
Advertisement
X
Exit mobile version
Top