
തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്‌സ്. ഇന്ന് നടത്തിയ ചർച്ചയിൽ പരിഹാരമാവാത്തതിനെ തുടർന്നാണ് പണിമുടക്കുമായി...
എല്ലാ വിദ്യാർത്ഥികളുടെയും ജീവിതത്തിൽ വളരെ നിർണായകമായ ഒരു ഘട്ടമാണ് പ്ലസ് ടു. അതിനുശേഷം...
കുട്ടനാട്ടിൽ കൊവിഡ് വാക്സിൻ വിതരണത്തിലെ തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡോക്ടറെ...
ആലുവയില്‍ നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ. ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍...
പാലക്കാട് ധോണിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും യുവതിയും വീട്ട് വരാന്തയിൽ കഴിഞ്ഞ കേസിൽ ഭർത്താവ് അറസ്റ്റിൽ. ധോണി സ്വദേശി...
തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട്ടിലെ ഹോളോബ്രിക്‌സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം....
രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 541 മരണവും റിപ്പോർട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗമുക്തി...
കൊതമംഗലം നെല്ലിക്കുഴി ഇന്ദ്രിരാ ഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക്. കേരള പോലീസ് ബിഹാറിൽ പോയി...
ജീവിതം- 8 കൊവിഡ്കാല പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുണ്ട് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍...