Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; നടൻ പേൾ പുരി അറസ്റ്റിൽ

കോന്നിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

പത്തനംതിട്ട കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്.ഭിത്തിക്കും മേൽക്കൂരയ്ക്കുമിടയിൽപ്പെട്ടയാളാണ് മരിച്ചത്. ഇന്ന്...

മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാം; ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് രോഗികളുടെ എണ്ണം...

കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ ഹെലികോപ്ടർ യാത്ര അന്വേഷിക്കണം – പത്മജ വേണുഗോപാൽ

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ...

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15ന് അകം ആദ്യ ഡോസ് വാക്സിന്‍ : മുഖ്യമന്ത്രി

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി...

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍. പോര്‍ട്ടോ അലെഗ്രയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍...

ഡാറ്റാ ബാങ്ക് തിരുത്തിയത്തിൽ നടപടി; കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ...

സുന്ദരയ്ക്ക് പണം നൽകിയ സംഭവം; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ്

സുന്ദരയ്ക്ക് പണം നൽകിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ്. മഞ്ചേശ്വരം എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശനാണ്...

ലോക്ക് ഡൗണില്‍ വ്യാജ രേഖയുണ്ടാക്കി ട്രെയിന്‍ യാത്ര; 2018 പേര്‍ പിടിയില്‍

ലോക്ക് ഡൗണില്‍ വ്യാജ രേഖയുണ്ടാക്കി ട്രെയിനില്‍ യാത്ര ചെയ്ത 2018 പേര്‍ പിടിയില്‍. സെന്‍ട്രല്‍ റെയില്‍വേയുടേതാണ് നടപടി. ഇവരില്‍ നിന്ന്...

കൊവിഡ്; സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കണം; ശശി തരൂർ ​ഗവർണർക്ക് കത്തയച്ചു

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വർഷ വിദ്യാർത്ഥികളുടെ സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കാൻ ആഹ്വാനം ചെയ്യണമെന്ന്...

Page 9599 of 18760 1 9,597 9,598 9,599 9,600 9,601 18,760
Advertisement
X
Exit mobile version
Top