Advertisement

കൊവിഡ് വ്യാപനം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്‌റൈനില്‍ നിയന്ത്രണം

ചെങ്കോട്ടയിലെ അക്രമസംഭവങ്ങൾ; ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം. പ്രതിഷേധക്കാർ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ചെങ്കോട്ടയിൽ...

മലപ്പുറം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറയാതെ തുടരുന്നു ; കൂടുതൽ നിയന്ത്രണങ്ങളിലേക്ക്

മലപ്പുറം ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ലോക്ക്ഡൗൺ...

കോണ്‍ഗ്രസ് നേതൃമാറ്റം; വി എം സുധീരനും പി ജെ കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളായ വി എം സുധീരനും പി ജെ...

99,122 കോടി രൂപ കേന്ദ്രത്തിന് നല്‍കുമെന്ന് റിസര്‍വ് ബാങ്ക്

മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക...

ജയിലില്‍ നരകിക്കുന്നു; ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍...

കൊവിഡ് രണ്ടാം തരംഗം; ഒന്നരക്കോടി രൂപയുടെ സഹായവുമായി മോഹൻലാൽ

സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗത്തിൽ ഒന്നരക്കോടി രൂപയുടെ സഹായവുമായി നടൻ മോഹൻലാൽ. മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് ആരോഗ്യമേഖലയ്ക്ക് ഒന്നരക്കോടി രൂപയുടെ...

സത്യപ്രതിജ്ഞ വേദിയില്‍ കൊവിഡ് വാക്സിനേഷന്‍ തുടങ്ങി; ഇന്ന് 150 പേര്‍ക്ക്

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ...

ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോർഹെ മരിച്ചു. 44 വയസ്സായിരുന്നു. മരണവിവരം ദേശീയ റൈഫിൾ അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിത...

മ​മ​ത ഭ​വാ​നി​പു​രി​ൽ മ​ത്സ​രി​ക്കും; സൊ​വാ​ന്‍ ദേ​വ് രാ​ജി വ​യ്ക്കു​മെ​ന്ന് സൂ​ച​ന

ന​ന്ദി​ഗ്രാ​മി​ലെ പരാജയത്തിന് പിന്നാലെ പ​ശ്ചി​മ ബം​ഗാ​ള്‍ മുഖ്യമന്ത്രി മ​മ​താ ബാ​ന​ര്‍​ജി വീ​ണ്ടും മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഭ​വാ​നി​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും മ​മ​ത...

Page 9658 of 18686 1 9,656 9,657 9,658 9,659 9,660 18,686
Advertisement
X
Exit mobile version
Top