സ്വകാര്യ ആശുപത്രികളുടെ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും...
രണ്ടുമന്ത്രിസ്ഥാനം വേണമെന്ന കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം സിപിഐഎം തള്ളി. തിരുവനന്തപുരം എകെജി...
കൊവിഡിൽ പ്രതിസന്ധിയിൽ രാജ്യം വലയുകയാണ്. പ്രതിദിനം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അതിനിടയിൽ മനുഷ്യത്വത്തിന്റേയും...
സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊറോണ വാക്സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ്...
കേരളത്തിൽ കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന...
തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേരിട്ട പരാജയം ഗൗരവമുള്ളതെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ശരിയായ ദിശയിൽ...
വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി കൊ-വിന്‍ ആപ് സംവിധാനം ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. താഴെത്തട്ടില്‍ ഗ്രാമപഞ്ചായത്തുകളിലെ ജന സേവന...
പശ്ചിമബംഗാൾ സംഘർഷത്തിൽ സർക്കാരിനെതിരെ ഗവർണർ ജഗ്ദീപ് ദാൻകർ. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല. സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മമത ബാനർജി...
ദീർഘദൂര വാഹന യാത്രികർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശൂർ-പാലക്കാട് റൂട്ടിൽ മണ്ണുത്തി ദേശീയപാതയിലാണ് പ്രവർത്തകർ ചരക്ക്...