Advertisement

ഉത്തർപ്രദേശിലെ മഹാസഖ്യം തകർച്ചയിലേക്ക്; ബിഎസ്പി ഒറ്റക്കു മത്സരിക്കും

14 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിനു വോട്ട് മറിച്ചെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി കോൺഗ്രസിനു വോട്ടു മറിച്ചെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ‘ദ് ഹിന്ദു’വാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....

‘ചെറിയ പെരുന്നാളിനു ശേഷം കാര്യങ്ങൾ ഈരാറ്റുപേട്ടയിൽ പറയും’; വിവാദ ഫോൺ സംഭാഷണത്തിന് വിശദീകരണവുമായി പിസി ജോർജ്ജ്

മുസ്ലിങ്ങൾക്കെതിരെ വംശീയ അധിക്ഷേപം മുഴക്കിയ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ് വിശദീകരണവുമായി രംഗത്ത്....

രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്തക സമിതി തള്ളി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധിയെ...

സത്യപ്രതിജ്ഞ വ്യാഴാഴ്ച; അമിത് ഷാ ധനമന്ത്രിയായേക്കും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...

‘പിണറായി വിജയൻ അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അപേക്ഷിക്കണം; അല്ലെങ്കിൽ ഇനി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല’: രാജ്മോഹൻ ഉണ്ണിത്താൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തോൽവിയിൽ പിണറായി വിജയനെ പഴിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ശബരിമല വിഷയത്തിൽ പിണറായി വിജയൻ്റെ നിലപാടുകൾ...

കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പിസി ജോർജിന്റെ മണ്ഡലത്തിൽ

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പിസി ജോര്‍ജിന്‍റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ. ആകെ...

‘മോദിയെ അഭിനന്ദിച്ച എന്നെ സംഘി ആക്കുന്നതു വഴി പൊതു സമൂഹത്തിന് നിങ്ങൾ നൽകുന്നത് ഒരു മോശമായ ഇമേജാണ്’; പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എൻഡിഎ ഭരണത്തുടർച്ചയിൽ മോദിയെ അഭിനന്ദിച്ച തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിക്കുന്നത് തെറ്റായി തനിക്ക്...

മകൾക്ക് മോദി അനുഭാവിയുടെ ബലാത്സംഗ ഭീഷണി; ഇവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അനുരാഗ് കശ്യപ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എൻഡിഎ ഭരണം നിലനിർത്തിയതിനു പിന്നാലെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് ബലാത്സംഗ ഭീഷണിയുമായി മോദി അനുഭാവി....

ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യ ഫ​ലമെന്ന് മാ​യാ​വ​തി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യു​ള്ള​താ​ണെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ഇ​ന്ന​ത്തെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും...

Page 24 of 37 1 22 23 24 25 26 37
Advertisement
X
Exit mobile version
Top