
ജനപ്രിയ ലീഗായ ഐപിഎല്ലിന്റെ 18-ാം പതിപ്പിനു ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ്...
ഐപിഎൽ മത്സരങ്ങളോടനുബന്ധിച്ച് എറണാകുളത്തും പാലക്കാടും ഫാൻ പാർക്കുകൾ സംഘടിപ്പിച്ച് ബിസിസിഐ. നാളെയും മറ്റന്നാളും...
IPL 2025 18-ാം സീസണ് നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത...
ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ,...
മാർച്ച് 22ന് ആണ് ഐപിഎലിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. എന്നാൽ ആരാധകർ കൂടുതൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ഐപിഎൽ സീസണിലെ...
വിമാനത്താവളത്തില്‍ വെച്ച് മകളുടെയും ഭാര്യയുടെയും ചിത്രം ആരാധകര്‍ പകര്‍ത്താന്‍ ശ്രമിക്കവെ അതില്‍ അസ്വസ്ഥനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. തിങ്കളാഴ്ച...
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടതിന് പിന്നാലെ അക്‌സര്‍പട്ടേലിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ഈ ടീമിനെ മുന്നോട്ട് നയിക്കാന്‍ എനിക്ക് ആത്മവിശ്വാസം...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായി പാകിസ്താനില്‍ സംഘടിപ്പിച്ചു വരുന്ന ക്രിക്കറ്റ് ടൂര്‍ണമന്റാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. വിവിധ രാജ്യങ്ങളിലെ വിലയേറിയ...
ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം ഇന്ത്യ മാസ്റ്റേഴ്സിന്. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യം...