
ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന തൊപ്പി ചൊവ്വാഴ്ച സിഡ്നിയില്‍ ലേലം ചെയ്യും, 260,000 ഡോളര്‍ (ഏകദേശം...
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ...
ICC ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു....
ബിസിസിഐക്കെതിരെ വിമർശനവുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. തന്റെ...
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാക് മുൻ താരം വസീം അക്രം. മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്നലെ...
പാര്‍ലമെന്റ് ഹൗസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് വിരുന്നൊരുക്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. താരങ്ങളെ ഓരോരുത്തരുടെയും അടുത്തെത്തി കുശലനഷ്വേണം...
ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ദക്ഷിണാഫ്രിക്കയുടെ പേസർ കാഗിസോ റബാഡയെ പിന്തള്ളിയാണ്...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റ് ലോക കപ്പിനുള്ള യോഗ്യത മത്സരത്തില്‍ നാണക്കേടിന്റെ പുതി റെക്കോര്‍ഡിട്ട് ഐവറി കോസ്റ്റ്. ആഫ്രിക്കന്‍ സബ്...
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. ടൈംസ് ഓഫ്...