Advertisement

ട്രാൻസ്ജൻഡറുകൾക്കും ഇനി ക്രിക്കറ്റ് കളിക്കാം; വിപ്ലവത്തിലേക്ക് ചുവടു വെച്ച് ഓസ്ട്രേലിയ

മിസ്ബാഹുൽ ഹഖ് പാക്ക് പരിശീലകനാകുമെന്ന് റിപ്പോർട്ട്

മിക്കി ആർതറിനു പകരം മുൻ താരം മിസ്ബാഹുൽ ഹഖ് പാക്ക് പരിശീലകനാകുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് പാക്കിസ്ഥാനെ ഉദ്ധരിച്ച് ഡിഎൻഎയാണ് വാർത്ത...

ഹഫീസും മാലിക്കും കോണ്ട്രാക്ടിൽ നിന്നു പുറത്ത്; കളിക്കാരെ വെട്ടിച്ചുരുക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ലോകകപ്പിലെ പുറത്താവലിൻ്റെ പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വെറ്ററൻ ഓൾറൗണ്ടർമാരായ...

മൈക്ക് ഹസൺ കിംഗ്സ് ഇലവൻ പരിശീലക സ്ഥാനം രാജി വെച്ചു

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകൻ മൈക് ഹെസൺ ക്ലബ് വിട്ടു. പരിശീലക സ്ഥാനം...

ടൂർണമെന്റ് പാക്കിസ്ഥാനിൽ; അടുത്ത ഏഷ്യ കപ്പ് ഇന്ത്യ ഇല്ലാതെ നടക്കും

അടുത്ത ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. മത്സരങ്ങൾ പാക്കിസ്ഥാനിൽ വെച്ച് നടക്കുന്നതിനാലാണ് ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടക്കാനുള്ള സാധ്യതകൾ...

കാനഡ ടി-20 ലീഗിൽ വേതന പ്രശ്നം; പ്രതിഷേധവുമായി യുവിയുടെ ടീം അംഗങ്ങൾ

കാനഡ ഗ്ലോബൽ ടി-20 ലീഗിനു കല്ലുകടിയായി വേതന പ്രശ്നം. ശമ്പളം നൽകാൻ വൈകിയതിൽ ടീം അംഗങ്ങൾ പ്രതിഷേധിച്ചുവെന്ന് ക്രിക്ക്ഇൻഫോ റിപ്പോർട്ട്...

ഗെയിൽ മടങ്ങിയെത്തും; ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന്

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തോടനുബന്ധിച്ച ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. അവസാനത്തെ ടി-20 നടന്ന ഗയാനയിൽ തന്നെയാണ് ആദ്യ ഏകദിന മത്സരവും...

18 റൺസ് വഴങ്ങി ഏഴു വിക്കറ്റുകൾ; ടി-20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ്

ടി-20 മത്സരങ്ങളിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ താരം. 18 റൺസ് വഴങ്ങി ഏഴു വിക്കറ്റ് നേടിയ കോളിൻ...

അനീഷ് രാജന്റെ മാസ്മരിക ബൗളിംഗ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

ഭിന്നശേഷിക്കാരുടെ ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 5 വിക്കറ്റെടുത്ത മലയാളി താരം അനീഷ് രാജൻ്റെ മികവിൽ 59...

ഇന്ത്യക്കെതിരായ 2003 ലോകകപ്പ് തോൽവി; നായകൻ വഖാർ യൂനിസിനെ വിമർശിച്ച് ഷൊഐബ് അക്തർ

2003 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിനു കാരണം വഖാർ യൂനിസിൻ്റെ മോശം ക്യാപ്റ്റൻസിയായിരുന്നുവെന്ന് അന്നത്തെ പാക്കിസ്ഥാൻ ടീം അംഗം ഷൊഐബ് അക്തർ....

Page 764 of 835 1 762 763 764 765 766 835
Advertisement
X
Exit mobile version
Top