Advertisement

അഫ്ഗാനിസ്ഥാൻ പതറുന്നു; അഞ്ച് വിക്കറ്റുകൾ നഷ്ടം

ഗപ്റ്റിലിനും മൺറോയ്ക്കും അർദ്ധസെഞ്ചുറി; ന്യൂസിലൻഡിന് അനായാസ ജയം

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡീന് അനായാസ ജയം. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയ ലക്ഷ്യം  16.1ഓവറിൽ വിക്കറ്റുകൾ...

ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച; 136 റൺസിന് എല്ലാവരും പുറത്ത്.

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 136 റൺസിന് എല്ലാവരും പുറത്തായി. കൃത്യതയോടെ...

പാക്കിസ്ഥാന്റെ വഴിയേ ശ്രീലങ്കയും; ആറ് വിക്കറ്റുകൾ നഷ്ടം

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആറ് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക്...

ശ്രീലങ്ക-ന്യൂസിലൻഡ്; ശ്രീലങ്ക ബാറ്റ് ചെയ്യും

ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

ഗെയിലിന് അർദ്ധസെഞ്ചുറി; വിൻഡീസിന് അനായാസ ജയം

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. 106 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി...

ഷോർട്ട് ബോളിൽ തകർന്ന് പാക്കിസ്ഥാൻ; വെസ്റ്റ് ഇൻഡീസിന് 106 റൺസ് വിജയ ലക്ഷ്യം

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെതിരെ പാക്കിസ്ഥാൻ 105 റൺസിനു പുറത്ത്. കൃത്യതയാർന്ന വിൻഡീസ് ബൗളിങ്ങിനു മുന്നിലാണ് പാക്കിസ്ഥാൻ തകർന്നടിഞ്ഞത്. നാലു...

പാക്കിസ്ഥാനെ തകർത്ത് റസൽ; നാലു വിക്കറ്റുകൾ നഷ്ടം

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം. രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലാണ് പാക്കിസ്ഥാനെ...

പാക്കിസ്ഥാന് ബാറ്റിംഗ്; ആസിഫ് അലി പുറത്ത്

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാൻ ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ ഫീൽഡിംഗ്...

മാഡം തുസാഡ്സിൽ ഇനി കോഹ്‌ലിയും; മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു

ലണ്ടനിലെ പ്രസിദ്ധമായ മാഡം തുസാഡ്സ് മ്യൂസിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമയും. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായിട്ടാണ്...

Page 803 of 827 1 801 802 803 804 805 827
Advertisement
X
Top