Advertisement

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ക്രൊയേഷ്യന്‍ ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് നിയമിതനായി

അടുത്ത സീസണിലെ കിരീടം ലക്ഷ്യമിട്ട് സ്പാനിഷ് ഫുട്‌ബോള്‍ ടീം വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും

അടുത്തസീസണില്‍ കിരീടം ഉറപ്പിക്കാന്‍ ശ്രമങ്ങളുമായി സ്പാനിഷ് ഫുട്‌ബോള്‍ ടീം വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും. ചെല്‍സി താരം ഏദെന്‍ ഹസാര്‍ഡിനെ...

11 മില്ലിമീറ്ററും ജോൺ സ്റ്റോൺസും; ലിവർപൂളിന് പ്രീമിയർ ലീഗ് നഷ്ടമായ വിധം

കഴിഞ്ഞ കുറേ സീസണുകളിൽ വെച്ച് ഏറ്റവും ശക്തമായ പ്രീമിയർ ലീഗ് സീസണാണ് ഇന്നലെ...

പന്ത് തട്ടിയും ഗോളടിച്ചും സലാഹിന്റെ മകൾ; വീഡിയോ വൈറൽ

ആൻഫീൽഡിൽ, വോൾവ്സിനെതിരെ നടന്ന ലിവർപൂളിൻ്റെ അവസാന ലീഗ് മത്സരത്തിനു ശേഷം സ്റ്റേഡിയം പൊട്ടിത്തെറിച്ചത്...

ലിവർപൂളിന്റെ കാത്തിരിപ്പ് തുടരുന്നു; കിരീടം മാഞ്ചസ്റ്ററിൽ തന്നെ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർവ് സിറ്റി നിലനിർത്തി. അവസാന ലീഗ് മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്താണ് പെപ്പും...

കേരള പ്രീമിയർ ലീഗ്: ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഗോകുലം ഫൈനലിൽ

കോ​ഴി​ക്കോ​ട്: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ‌ ഗോ​കു​ലം കേ​ര​ള ഫൈ​ന​ലി​ൽ. സെ​മി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കീ​ഴ​ട​ക്കി​യാ​ണ് ഗോ​കു​ലം ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. പെ​നാ​ൽ​റ്റി...

ഐഎം വിജയൻ, യൊഹാൻ ക്രൈഫ്: അമ്മ വളർത്തിയ മക്കൾ

ആംസ്റ്റർഡാമിലെ ചരിത്രമുറങ്ങുന്ന അയാക്സ് ഫുട്ബാൾ സ്റ്റേഡിയത്തിന്റെ ഓഫീസ് ചുമരുകളിൽ നിരനിരയായി തൂക്കിയിട്ട താരങ്ങളുടെ കൂറ്റൻ ഫോട്ടോകൾ ഇമവെട്ടാതെ അന്തം വിട്ടു...

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തെത്തുടർന്ന് ഫുട്ബോൾ താരം മരിച്ചു

മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ച ഫുട്ബോൾ താരം ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. പെറുവിലെ ഒരു ലോക്കൽ ടീം താരമായ ലുഡ്‌വിൻ...

സഹൽ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി: വീഡിയോ

ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിര താരം സഹൽ അബ്ദുൽ സമദ് ക്ലബുമായി കരാർ പുതുക്കി. 2022 വരെയാണ് യുവതാരം കരാർ പുതുക്കിയിരിക്കുന്നത്. ക്ലബിൻ്റെ...

ഗോകുലം എഫ്സിയുടെ മിഡ്ഫീൽഡ് ജനറൽ അർജുൻ ജയരാജ് ബ്ലാസ്റ്റേഴ്സിലേക്ക്

ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയുടെ മിഡ്ഫീൽഡ് ജനറൽ അർജുൻ ജയരാജ് ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്. അർജുനൊപ്പം ഈസ്റ്റ് ബംഗാൾ ഗോൾ...

Page 301 of 324 1 299 300 301 302 303 324
Advertisement
X
Top