Advertisement

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ ബൈക്കിന് തനിയെ തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

എട്ട് സെക്കന്റ് റൂള്‍; ആദ്യ ഇരയായി ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍; ടോട്ടന്‍ഹാമിനോട് മൂന്ന് ഗോളിന്റെ തോല്‍വി

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുതിയ ‘എട്ട് സെക്കന്‍ഡ് റൂള്‍’ നടപ്പിലാക്കിയപ്പോള്‍ ആദ്യ ഇരയായത് ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍...

വംശീയ അധിക്ഷേപം: ബോണ്‍മൗത്തിനെ പിന്തുണച്ച് പ്രീമിയര്‍ ലീഗ്, വിവേചനം വെച്ചുപൊറുപ്പിക്കില്ല

പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ബോണ്‍മൗത്തും ലിവര്‍പൂളും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ ബോണ്‍മൗത്ത്...

ആവേശപ്പോരിൽ സച്ചിനെ വീഴ്ത്തി സഞ്ജു; കെ.സി.എ പ്രസിഡന്‍റ് ഇലവനെ തകർത്തത് ഒരുവിക്കറ്റിന്

കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന സൗഹൃദ ട്വന്‍റി-ട്വന്‍റി മത്സരത്തിൽ...

‘ കെസിഎല്‍ കിരീടം കൈവിടാനാകില്ല; കരുത്തോടെ ചാമ്പ്യന്മാര്‍ കളത്തില്‍ ഉണ്ടാകും’ ; സച്ചിന്‍ ബേബി

കേരള ക്രിക്കറ്റ് ലീഗ് കിരീടം നിലനിര്‍ത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് എരീസ് കൊല്ലത്തിന്റെ ടീം നായകന്‍ സച്ചിന്‍ ബേബി. വിഷ്ണു വിനോദ് അടക്കമുള്ള...

എംഎസ് ധോനിയുടെ വൈറല്‍ ആരാധകന്‍ അപകടത്തില്‍ മരിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോനിയുടെ കാല്‍ക്കല്‍ വീണ് ആരാധന...

ആവേശപ്പോരിന് കാത്ത് ക്രിക്കറ്റ് ലോകം; ചിരവൈരികൾ ഏറ്റുമുട്ടുമോ?

ഇന്ത്യ-പാക് പോരാട്ടങ്ങൾ ക്രിക്കറ്റ് ലോകത്തെന്നും ഒരാവേശമാണ്. ഏഷ്യ കപ്പിൽ ആ ആവേശത്തിന് സെപ്റ്റംബർ 14ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...

‘GOAT Tour of India 2025’ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനത്തിന് അംഗീകാരം, മോദിയുമായി കൂടിക്കാഴ്ച നടത്തും

ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിനു അംഗീകാരം. ‘GOAT Tour of India 2025‘ എന്ന പരിപാടിയുടെ ഭാഗമായി മൂന്ന് ന​ഗരങ്ങൾ...

ഗ്രാമങ്ങളില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കും; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ കായിക മേഖലയുടെ വളര്‍ച്ചക്കാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും വിദൂരവും പിന്നോക്കം നില്‍ക്കുന്നതുമായ...

CR 7 ഇന്ത്യയിൽ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്ത്യയിൽ കളിച്ചേക്കും

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസർ ക്ലബും ഇന്ത്യയിൽ കളിച്ചേക്കും. AFC ചാമ്പ്യൻസ് ലീഗ്...

Page 1 of 15021 2 3 1,502
Advertisement
X
Top