Advertisement

ട്വന്റി ട്വന്റിയില്‍ ഇന്ത്യ ‘ഇന്ത്യ’ക്കാര്‍ക്കെതിരെ ബോളെറിയും ബാറ്റ് ചെയ്യും

മാഗ്നസ് കാൾസനെ ഞെട്ടിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു....

ദാ ഇങ്ങെത്തി യൂറോ; അറിയാം ജര്‍മ്മന്‍ കളിക്കളങ്ങള്‍

യൂറോപ്പിലെ ഫുട്‌ബോള്‍ കരുത്തന്‍മാരെ കണ്ടെത്താനുള്ള യുറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയില്‍ വിസില്‍...

പോളണ്ടിലെ വിഖ്യാത സോകോലിക് കപ്പ് കളിക്കാൻ മലപ്പുറത്ത് നിന്നും പത്തുവയസുകാരന്‍

പോളണ്ടിലെ വിഖ്യാത സോകോലിക് കപ്പ് കളിക്കാൻ പത്തു വയസുകാരൻ അയ്മെന്‍ റിഫേ. കേരള...

ഖത്തർ ദേശീയ ടീമിൽ ഇനി മലയാളി പന്തു തട്ടും; നേട്ടം സ്വന്തമാക്കിയത് കണ്ണൂർ വളപട്ടണം സ്വദേശി തഹ്‌സിന്‍ മുഹമ്മദ് ജംഷിദ്

ചരിത്രത്തിലാദ്യമായി ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ മലയാളി ഇടംനേടി.17 കാരനായ കണ്ണൂർ വളപട്ടണം സ്വദേശി തഹ്‌സിന്‍ മുഹമ്മദ് ജംഷിദ് ആണ്...

സച്ചിനും സെവാഗും മുതല്‍ നരേന്ദ്രമോദിയും അമിത് ഷായും വരെ; ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് പ്രമുഖരുടെ പേരുകളില്‍ വ്യാജ അപേക്ഷകളുടെ കൂമ്പാരം

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് വ്യാജ അപേക്ഷകളുടെ പെരുമഴ. വന്ന മൂവായിരം അപേക്ഷകളില്‍ ഭൂരിഭാഗവും വ്യാജനാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ്...

ഐ.പി.എല്ലിലെ വിലപിടിപ്പുള്ള കളിക്കാരും പ്രകടനവും

മിച്ചല്‍ സ്റ്റാര്‍ക്: ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി ഇന്ത്യന്‍ രൂപക്ക് സ്വന്തമാക്കുന്നത്....

‘ഭഗവാൻ കൃഷ്ണൻ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഉണ്ട്’: ഗൗതം ​ഗംഭീർ

ഐപിഎലിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വിജയത്തിൽ പ്രതികരണവുമായി കൊൽക്കത്ത ടീം മെന്റർ ​ഗൗതം ​ഗംഭീർ. ഭ​ഗവാൻ കൃഷ്ണൻ സത്യസന്ധമായി പ്രവർത്തിക്കുന്നവർക്കൊപ്പം...

മിച്ചല്‍ സ്റ്റാര്‍കിന്റെ പേരില്‍ ഗംഭീര്‍ വിമര്‍ശിക്കപ്പെട്ടു; ആ കോടികളുടെ മൂല്യം പക്ഷേ സ്റ്റാര്‍ക് തിരികെ നല്‍കി

മിച്ചല്‍ സ്റ്റാര്‍കിനെ വന്‍ തുകക്ക് ടീമിലെത്തിച്ചതിന്റെ ഉത്തരവാദിത്വം മുഴുവനും ഗൗതം ഗംഭീറിലായിരുന്നു. 2012, 14 വര്‍ഷങ്ങളില്‍ കിരീടം നേടിയ കൊല്‍ക്കത്ത...

കപ്പ് അര്‍ഹിച്ചവര്‍ക്ക് തന്നെയെന്ന് ക്രിക്കറ്റ് ആരാധാകര്‍; കൊല്‍ക്കത്തയുടേത് കണ്ടുപഠിക്കേണ്ട ഒത്തിണക്കം

എല്ലാ തരത്തിലും ഒത്തിണക്കമുള്ള ടീമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന് തെളിയിക്കുന്നതായിരുന്നു ഫൈനല്‍ വരെയുള്ള അവരുടെ പ്രകടനം. ബാറ്റിംഗ് നിരയെ...

Page 122 of 1504 1 120 121 122 123 124 1,504
Advertisement
X
Exit mobile version
Top