Advertisement

സ്പാനിഷ് ലീഗിൽ പന്ത് തട്ടാനൊരുങ്ങി കൊച്ചിക്കാരൻ മുഹമ്മദ് ഖുറേഷി

സ്ലൊവേനിയയെ പിടിച്ചു കെട്ടി ഇന്ത്യൻ കുട്ടികൾ

സ്ലൊവേനിയൻ അണ്ടർ-15 ടീമിനെ സമനിലയിൽ കുരുക്കി ഇന്ത്യ. സ്രിദാർത്ഥ് നേടിയ ഇരട്ട ഗോളുകളിലാണ് ഇന്ത്യ കരുത്തരായ സ്ലൊവേനിയക്കെതിരെ സമനില പിടിച്ചത്....

ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്

ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്. ഇംഗ്ലീഷ് കൗണ്ടിയില്‍...

രാഹുലിന്റെ അർദ്ധസെഞ്ചുറി പാഴായി; പഞ്ചാബിന് തോൽവി

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് വിജയം. 45 റൺസിനാണ് സൺ...

100 ടി-20 തോൽവികൾ; റെക്കോർഡിട്ട് ആർസിബി

ടി-20 ചരിത്രത്തിൽ 100 മത്സരങ്ങൾ തോൽക്കുന്ന ആദ്യ ഐപിഎൽ ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ...

വാർണറിന് ഉജ്ജ്വല അർദ്ധസെഞ്ചുറി; കിംഗ്സ് ഇലവന് 213 റൺസ് വിജയലക്ഷ്യം

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 213 റൺസ് വിജയലക്ഷ്യം. 6 വിക്കറ്റ് നഷ്റ്റത്തിലാണ് സൺ റൈസേഴ്സ് 212ലെത്തിയത്....

ശ്രേയാസിന്റെ ഗൂഗ്ലി; കീഴടങ്ങിയത് കോഹ്‌ലി, എബി, രോഹിത്…

വിരാട് കോഹ്‌ലി, എബി ഡിവില്ല്യേഴ്സ്, രോഹിത് ശർമ്മ, ജോണി ബാരിസ്റ്റോ, ശിഖർ ധവാൻ, ക്വിൻ്റൺ ഡികോക്ക്, ക്രിസ് ലിൻ, കെയിൻ...

രണ്ടു പേർക്കും ജയിച്ചേ മതിയാവൂ: കിംഗ്സ് ഇലവൻ-സൺ റൈസേഴ്സ് ടോസ്

ഐപിഎല്ലിലെ 48ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് ബാറ്റിംഗ്. ടോസ് നേടിയ കിംഗ്സ് ഇലവൻ ക്യപ്റ്റൻ...

വീട്ടിൽ അതിക്രമിച്ചു കയറി; മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിൽ

ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ അ​റ​സ്റ്റി​ൽ. ഷ​മി​യു​ടെ വീ​ടാ​ക്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​രോ​ഹ​യി​ലുള്ള ഷമിയുടെ...

ലോകകപ്പിൽ ഇന്ത്യയെക്കാൾ തങ്ങൾക്ക് മേൽക്കൈ ഉണ്ടെന്ന് പാക് നായകൻ സർഫറാസ് അഹ്മദ്

വരുന്ന ലോകകപ്പിൽ ഇന്ത്യയെക്കാൾ മേൽക്കൈ തങ്ങൾക്കുണ്ടെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ്. ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുൻപ് നടത്തിയ...

Page 1275 of 1480 1 1,273 1,274 1,275 1,276 1,277 1,480
Advertisement
X
Exit mobile version
Top