ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തയ്യാറായി. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍...
വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ഇന്ത്യന്‍ ടീം സജ്ജമായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്...
‘ധോണി കാര്യവട്ടത്ത് ഒരു റണ്‍സ് എടുത്താല്‍ അത് പതിനായിരം റണ്‍സ് എടുത്ത മാതിരി!’. സംശയിക്കേണ്ട, പതിനായിരം...
കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് രവി ശാസ്ത്രി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര സന്ദർശനത്തിന്...
ഐ ലീഗ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ്.സിക്ക് സമനില. നെറോക്ക എഫ്.സിയോടാണ് ഗോകുലം സമനില പിടിച്ചത്. ഇരു ടീമും...
മുഹമ്മദ് അസിം വലിയ സന്തോഷത്തിലാണ്. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തതാണ് ഇന്ന് നടന്നിരിക്കുന്നത്. ഏകദിന മത്സരത്തിനായി കേരളത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളെ നേരിട്ട്...
കേരളം കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ആവേശത്തിന് ഒട്ടും കുറവില്ല. ഫുട്‌ബോളായാലും ക്രിക്കറ്റായാലും കേരളത്തിലെ...
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഇരു ടീമുകളും...
ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. ഷൊയ്ബ് മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്....