Advertisement

കീലേരി അച്ചുവായി യുസ്‌വേന്ദ്ര ചഹാൽ; സഞ്ജു സാംസൺ പങ്കുവെച്ച വൈറലാകുന്ന വീഡിയോ കാണാം

അർജന്റീനയെ നിലം പരിശാക്കിയ സൗദി പരിശീലകൻ ഹെർവ് റെണാർഡ് രാജിവെച്ചു; ലക്ഷ്യം ഫ്രാൻസ്

2022 ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയെ മുട്ടുകുത്തിച്ച സൗദി അറേബ്യൻ പരിശീലകൻ ഹെർവ് റെണാർഡ് പടിയിറങ്ങി. മുപ്പത്തിയാറ് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചു...

വ്യക്തിപരമായ അസൗകര്യം; ലൂണ ബ്ലാസ്റ്റേഴ്സിനായി സൂപ്പർ കപ്പിൽ ബൂട്ട് കെട്ടില്ല

വ്യക്തിപരമായ അസൗകര്യവും മൂലം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയാൻ ലൂണ സൂപ്പർ...

മെസിക്ക് ഹാട്രിക്ക്, 100ആം ഗോൾ; കുറസാവോയെ ഏഴു ഗോളിന് തോല്പിച്ച് അർജൻ്റീന

കുറസാവോയ്ക്കെതിരായ സൗഹൃദമത്സരത്തിൽ അർജൻ്റീനയ്ക്ക് വമ്പൻ ജയം. മടക്കമില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം....

ഗോളടിച്ച് ഛേത്രിയും ജിങ്കാനും; ത്രിരാഷ്‌ട്ര ഫുട്ബോളില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍

ത്രിരാഷ്ട്ര ഫുട്‌ബോൾ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. കിർഗിസ്താൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മ്യാന്മറാണ്...

അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്

ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം...

സൗദി വനിത ദേശീയ ടീമിന് ഫിഫ അംഗത്വം

സൗദി വനിത ദേശീയ ടീമിന് ഇന്റ്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളില്‍ (ഫിഫ) അംഗത്വം. ടീം രൂപവത്കൃതമായി രണ്ടു വര്‍ഷത്തിനുള്ളിലാണ്...

’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ

തൻ്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും,...

പുതിയ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

പുതിയ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും ചേർന്നാണ്...

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ

പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന...

Page 296 of 1489 1 294 295 296 297 298 1,489
Advertisement
X
Top