കാപ്പക്‌സിൽ നടന്ന കോടികളുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് നടപടിയുമായി വ്യവസായ വകുപ്പ്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ്...
റോഡരികില്‍ അച്ചാര്‍ വിറ്റ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും സ്വന്തം പഠനത്തിനും പണം കണ്ടെത്തിയ പള്ളുരുത്തിയിലെ വിദ്യാര്‍ത്ഥിനി ഡൈനീഷ്യയുടെ വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാര്‍....
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്ന് സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനോട്...
ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ വാര്‍ത്തകളോട് പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ്...
പക്ഷിപ്പനി ബാധിത മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മറ്റിയെ നിയോഗിക്കും എന്ന് മന്ത്രി ജെ. ചിഞ്ചുറാണി ട്വന്റിഫോറിനോട്. താറാവ് കർഷകർക്കുള്ള...
പഴകുറ്റി – നെടുമങ്ങാട് റോഡ് നിർമ്മാണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ശാശ്വത...
കോഴിക്കോട് നെന്മണ്ടയില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണപ്രിയയുടെ പഠനം മുടങ്ങിയെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൃഷ്ണപ്രിയയുടെ...
വയനാട് ചീരാല്‍ താഴത്തൂരിലെ സജിതക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയാം. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് ട്വന്റിഫോറിന്റെ ചെയര്‍മാന്‍...
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. ട്വന്റിഫോര്‍...
എറണാകുളം നായരമ്പലത്തെ വൃദ്ധദമ്പതികളുടെ ദുരിതമൊഴിയുന്നു. തലചയ്ക്കാൻ അടച്ചുറപ്പുള്ളവീട് എന്ന സ്വപ്‌നം ഈ ഓണനാളിൽ പൂവണിയുകയാണ്. ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ...