Advertisement
ഇന്ത്യ പാക്ക് അതിർത്തിയായ വാഗയിൽ പ്രൗഡോജ്വലമായി ബീറ്റിംഗ് ദി റിട്രീറ്റ്

77-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രൗഡോജ്വലമായ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങാണ് ഇന്ത്യ പാക്ക് അതിർത്തിയായ വാഗയിൽ നടന്നത്.ഇന്ത്യയുടെ ബി എസ്...

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മധ്യപ്രദേശ് മന്ത്രിയും സ്പീക്കറും വേദിയിൽ കുഴഞ്ഞു വീണു

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രണ്ട് വ്യത്യസ്ത പരിപാടികളിൽ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു. ആരോഗ്യമന്ത്രി ഡോ.പ്രഭുറാം...

‘ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’; രാജ്യം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക്കുക : പ്രകാശ് രാജ്

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ...

ബഹ്‌റൈന്‍ ഭരണാധികാരികള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു

ഇന്ത്യ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും മുഴുവന്‍ ജനതക്കും ബഹ്‌റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ്...

സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണം: വനിതാ കമ്മീഷന്‍

ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍...

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍. ഹോം പേജില്‍ രാജ്യത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍...

“ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ”: സ്വാതന്ത്ര്യ ദിനത്തിൽ രാഹുൽ ഗാന്ധി

77-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത്...

മനുഷ്യരെ തുല്യരായി കണ്ടും ഒറ്റക്കെട്ടായി പ്രശ്‌നങ്ങളെ നേരിട്ടും കേരളം രാജ്യത്തിന് മാതൃകയായി: മുഖ്യമന്ത്രി പിണറായി വിജയന്‍

മനുഷ്യരെ എല്ലാവരേയും തുല്യരായി കണ്ടും പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി പരിഹരിച്ചും കേരളം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമയും മതനിരപേക്ഷതയും...

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് മോദി, വരുംവര്‍ഷങ്ങളിലും ഇന്ത്യയെ നയിക്കുമെന്ന് സൂചിപ്പിച്ച് പ്രസംഗം; മണിപ്പൂരും പരാമര്‍ശിച്ചു

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍...

പ്രൗഢോജ്ജ്വലം ഈ കാഴ്ച; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി; ചെങ്കോട്ടയില്‍ വിപുലമായ ആഘോഷങ്ങള്‍

77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

Advertisement