Advertisement

ബഹ്‌റൈന്‍ ഭരണാധികാരികള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു

August 15, 2023
Google News 2 minutes Read
Bahrain Rulers Wish India Happy Independence Day

ഇന്ത്യ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും മുഴുവന്‍ ജനതക്കും ബഹ്‌റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂടുതല്‍ സുഭിക്ഷതയും സമാധാനവും കൈവരിക്കാന്‍ ഇന്ത്യക്ക് സാധ്യമാകട്ടെയെന്നും ഭരണാധികാരികള്‍ ആശംസ സന്ദേശത്തില്‍ അറിയിച്ചു. (Bahrain Rulers Wish India Happy Independence Day)

Story Highlights: Bahrain Rulers Wish India Happy Independence Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here