മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ ഉള്‍പ്പെടുത്താതെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. പത്മകുമാറിനെതിരായ അച്ചടക്കനടപടിയില്‍ തീരുമാനം വരുംവരെ ഒരു...
എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞു....
സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം നടത്തിയ എ പത്മകുമാറിനെതിരായ നടപടി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍...
സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ. ഒരു ആശയത്തിന്റെ പിന്നാലെയാണ് താൻ നിൽക്കുന്നത്....
പത്തനംതിട്ടയിലെ സിപിഐഎം നേതാവ് എ. പത്മകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് സിപിഐഎം. മുതിർന്ന നേതാവ് എ കെ ബാലന്‍, പത്മകുമാറുമായി...
ബിജെപിയിലേക്ക് ഇല്ലെന്ന് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാർ. എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല. ബിജെപി ജില്ലാ പ്രസിഡൻ്റും മറ്റൊരാളും...
മുതിര്‍ന്ന സിപിഐഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ...
എ പത്മകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആറന്മുളയിലെ വീട്ടിലെത്തിയാണ് രാജു എബ്രഹാം എ പത്മകുമാറിനെ കണ്ടത്....
സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്ന് ബിജെപി സംസ്ഥാന...
മുതിർന്ന നേതാവായ എ പത്മകുമാർ പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാവാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സംസ്ഥാന...