തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് മരിച്ചത്. പ്രതിയെന്ന്...
ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ 3 മരണം. മരിച്ചത് ആലപ്പുഴ സ്വദേശികളായ ഗോപൻ,ബാലു,അനീഷ് എന്നിവരാണ് . ഇന്നലെ രാത്രിയായിരുന്നു അപകടം,...
കൊച്ചിയിൽ മാലിന്യം തളളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലർ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയാണ്...
മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34)...
മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്.അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ്...
കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. ചങ്ങനാശ്ശേരി പാലത്ര ബൈപാസിന് സമീപം മോർക്കുളങ്ങരയിൽ വൈകിട്ടോടെയാണ് അപകടം. ചങ്ങനാശ്ശേരി പുഴവാത് സ്വദേശി മുരുകൻ...
തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മഹാബലിപുരത്തുവച്ചായിരുന്നു...
പാലക്കാട് കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു. കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അച്ഛന്‍ ധര്‍മലിംഗവും മരിച്ചത്. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള...
കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് നിരവധി യാത്രക്കാർക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ്...
എറണാകുളം കൂനമ്മാവ് മേസ്തിരിപ്പടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. സിഎന്‍ജി ഇന്ധനം നിറച്ച് കൊച്ചിയില്‍ നിന്നും...