ഗ്യാസ് ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന കണ്ണൂരില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിര്‍മാണത്തിലെ...
പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രനാണ് മരിച്ചത്. നിയന്ത്രണം വിട്ട്...
എറണാകുളത്ത് വാഹനാപകടത്തില്‍ നഴ്സ് മരിച്ചു. ലേക്ക്ഷോര്‍ ആശുപത്രിയിലെ നഴ്സായ അനു തോമസ് (32)ആണ് മരിച്ചത്. ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്....
വയനാട് ചുണ്ടയില്‍ ഓക്സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്സിജന്‍ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5.30 ഓടെയാണ്...
തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടയില്‍ ആല്‍മരം വീണ് രണ്ട് പേര് മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി...
തിരുവനന്തപുരം വെമ്പായം, പിരപ്പൻകോടിന് സമീപം കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ്...
പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിൽ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം. കാലിന് പരുക്കേറ്റ ടോറസ് ഡ്രൈവർ അരുൺകുമാറിനെ...
തിരുവനന്തപുരം പാലോട് ചൂടലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാലയിലെ ജീവനക്കാരിയായ സുശീല (58) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക്...
ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് പന്ത്രണ്ട് മരണം. മുപ്പത് പേർക്ക് പരുക്കേറ്റു. ഇറ്റാവയിലാണ് സംഭവം. ബർഹ്പുര പൊലീസ്...
ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമല്ല....