Advertisement
മലപ്പുറത്ത് വരനും വധുവും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം; 5 പേർക്ക് പരുക്ക്

മലപ്പുറം പൊന്നാനി പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ​ഗുരുവായൂരിൽ നിന്ന് കല്യാണം കഴിഞ്ഞ് മടങ്ങവേയാണ് അപകടം ഉണ്ടായത്....

കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി ഒരു മരണം

കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. അഞ്ചുപേരുടെ നില...

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർഥാടകർ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു....

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം

മധ്യപ്രദേശിലെ ഗുണയിൽ ബസിന് തീപിടിച്ച് 13 പേർ മരിച്ചു. ബസും ട്രക്കുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. 17 പേർക്ക് അപകടത്തിൽ പരിക്കേറ്റു....

ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചു; വാഹനാപകടത്തിൽ 4 പേർക്ക് ഗുരുതര പരുക്ക്

ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതര പരുക്ക്. ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്. ആംബുലൻസ് ഇടിച്ച്...

ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ചാലക്കുടി,...

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ നിന്ന് ഇറങ്ങിവന്ന...

കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാസർഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത്...

തൃശ്ശൂരിൽ സ്കൂട്ടറും ബെെക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

തൃശ്ശൂര്‍ കാട്ടൂര്‍ എടക്കുളത്ത് സ്കൂട്ടറും ബെെക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികനായ എടക്കുളം സ്വദേശി 51 വയസ്സുള്ള സാജ്...

ടിപ്പര്‍ ശരീരത്തിലേക്ക് ഇടിച്ചുകയറി; മാതാവിന്റെ കണ്‍മുന്നില്‍ വച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മലപ്പട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് യു കെ ജി വിദ്യാര്‍ത്ഥി മരിച്ചു. ചൂളിയാട് കടവിലെ...

Page 28 of 188 1 26 27 28 29 30 188
Advertisement