Advertisement

ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചു; വാഹനാപകടത്തിൽ 4 പേർക്ക് ഗുരുതര പരുക്ക്

December 27, 2023
Google News 1 minute Read
ambulance driver drunk accident 4 injured

ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതര പരുക്ക്. ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്. ആംബുലൻസ് ഇടിച്ച് ഇന്നോവ കാർ മറിഞ്ഞു. പത്തനംതിട്ട പുത്തൻ പീടികയിലാണ് സംഭവം. പരുക്കേറ്റവരിൽ രണ്ട് കന്യാസ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.

Story Highlights: ambulance driver drunk accident 4 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here