മൂന്ന് സുഹൃത്തുക്കളെ രക്ഷിച്ച 10 വയസ്സുകാരന് ഒരു ലക്ഷം രൂപ നൽകി മുഖ്യമന്ത്രി. ഗോവ തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ...
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചായ്യോം സ്വദേശി ദീപക് ( 32 ), കണ്ണാടിപ്പാറ...
ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്....
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി...
സൗദി അറേബ്യയില്‍ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 20 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. മരിച്ചവർ ബംഗ്ലാദേശുകാരെന്നാണ്...
ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഐരാപുരം റബര്‍ പാര്‍ക്കിലെ റബ്ബോ ക്യൂന്‍ ഹെല്‍ത്ത് കെയര്‍ ഗ്ലൗസ് നിര്‍മ്മാണ...
സൗദി അറേബ്യയിൽ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. പാലക്കാട്...
തായ്‌ലൻഡിൽ സാഹസിക വിനോദ ഇനമായ ബംഗീ ജംപിനിടെ അപകടം. കയര്‍ പൊട്ടി മരണത്തെ മുഖാമുഖം കണ്ട് വിനോദ സഞ്ചാരി. ഹോംങ്കോങില്‍...
മലപ്പുറത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ്...
ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന്...