നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം തുടരുന്നു. കേസില്‍ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കുന്നില്ലെന്ന് വിചാരണാ...
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി എ ഡി ജി പി ഷെയ്ഖ് ദർബേഷ് സാഹിബ്. കാവ്യ മാധവന്റെ...
ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവത. ഇതുമായി ബന്ധപ്പെട്ട് അതിജീവത ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും...
നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണച്ചുമതലയിൽ നിന്ന് താൻ മാറിയത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. തന്റെ പേരിലുള്ള വിവാദം...
നടിയെ അക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതിയുടെ വിമർശനം .കോടതിയുടെ...
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രിംകോടതിയില്‍. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക....
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഒന്നര മാസം കൂടിയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിരിക്കുന്നത്....
വധഗൂഡാലോചനാ കേസില്‍ ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് അഡ്വ. പ്രിയദര്ശന് തമ്പി. എഫ്ഐആര്‍ റദ്ദാക്കണമെന്നും ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് 3 മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ സിംഗിൾ ബഞ്ച്...
നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം വിചാരണ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്....