ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോർട്ട്. ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്...
അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി സുപ്രിംകോടതി നിയമിച്ച വിദഗ്ധസമിതി. വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയമിച്ച ആറംഗ വിദഗ്ധസമിതി...
അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം നീട്ടി ചോദിച്ച് ഓഹരി വിപണി നിയന്ത്രണ ഏജന്‍സി സെബി....
അദാനിയെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരത് പവാർ. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ...
പ്രധാനമന്ത്രിയും ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സഭയ്ക്കകത്തും പുറത്തും സജീവമായി ഉന്നയിച്ച് കോണ്‍ഗ്രസ്. സമൂഹമാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ...
അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. റിലേട്ടഡ് പാർട്ടി ഇടപാടുകളിൽ ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരൻ...
അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച...
അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച...
രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവത്തിന് പിന്നാലെ നരേന്ദ്ര മോദി – അദാനി ബന്ധത്തെക്കുറിച്ച് ട്വീറ്റുമായി രാഹുൽ...
അദാനിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അദാനിക്കെതിരായ ആക്രമണം രാജ്യത്തിന് നേരെയുള്ള ആക്രമണമാണെന്നാണ് ബിജെപി പറയുന്നു. ബിജെപിക്ക് രാജ്യം എന്നാൽ...