ഇന്ന് മുന്‍ ആഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം. മനുഷ്യാവകാശപ്പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് നെൽസൺ മണ്ടേലയെ ലോകം...
ആഫ്രിക്കയിലെ ബോട്‌സ്വാനയിൽ രണ്ട് മാസത്തിനിടെ ചെരിഞ്ഞത് 400ൽ അധികം ആനകൾ. മെയിലാണ് ആദ്യമായി ഇത്തരത്തില്‍ ചെരിഞ്ഞ ആനയെ ഗവേഷകർ കണ്ടെത്തിയത്....
ജിബൂട്ടി സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. ദിലീഷ് പോത്തനടക്കം 71 പേരാണ് സംഘത്തിലുള്ളത്....
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച...
ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിൽ 53 സൈനികരും ഒരു പ്രദേശവാസിയും...
യൂറോപ്പുമായുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ബന്ധത്തില്‍ മാറ്റം വരുത്തണമെന്ന് ഘാന പ്രസിഡന്റ് നാനാ അക്കുഫോ അദോ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ള വിഭവങ്ങള്‍ ഉപയോഗിച്ച്...
ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്നും...
സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യവുമായി ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് മന്ത്രിസഭയില്‍ പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കുന്നത്. മന്ത്രിസഭയിലെ ആകെ...
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്കോയുടെ ചരിത്രത്തില്‍ മേയര്പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്...
ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു. വളരെ വേഗത്തിലാണ് ഭൂഖണ്ഡം പിളരുന്നതെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. കെനിയയും സൊമാലിയയും താൻസാനിയയും ഉൾപ്പെടുന്ന ആഫ്രിക്കയുടെ...