ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസവുമായി പുതിയ തീരുമാനം. കോഴി, കന്നുകാലി ഫാമുകള്‍ക്ക് ഇനി ഫാം ലൈസന്‍സ് വേണ്ട. നിലവില്‍ 20 കോഴികളില്‍...
കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ലക്ഷ്യം വെച്ച് ബജറ്റ് 2019. മുളയുത്പന്നങ്ങൾ, ഖാദി, തേൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകും. ഗ്രാമീണ...
ഭാവി അധ്യാപകര്‍ക്ക് കൃഷിയെ അടുത്തറിയാന്‍ അവസരമൊരുക്കി മാനന്തവാടി ബിഎഡ് സെന്റര്‍. എല്ലാവരും പാടത്ത് എന്ന പരിപാടിയുടെ ഭാഗമായാണ് ക്യാംപസിലെ വിദ്യാര്‍ത്ഥികളും...
കർഷക വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ഉത്തരവ് വൈകിയതിൽ മന്ത്രിമാർക്ക് അതൃപ്തി. മന്ത്രിസഭാ തീരുമാനം ഉത്തരവിറക്കുന്നതിൽ ചീഫ് സെക്രട്ടറി വീഴ്ച വരുത്തി....
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസായി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ബില്‍ പാസായത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ ബില്‍...
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ നിന്ന് നഗരപ്രദേശങ്ങളെ ആവശ്യഘട്ടങ്ങളില്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടി. ജനങ്ങളുടെ മാത്രം പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചല്ലാതെ...
നെല്‍വയല്‍- തണ്ണീര്‍ത്തട നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിരിക്കുന്നത്. നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിന്ന്...
ഇന്ത്യയിൽ ആദ്യമായി കാർഷിക മേഖലയിൽ ‘കേരളശ്രീ’ എന്ന പേരിൽ അഗ്രോ ഹൈപ്പർ ബസാർ തൃശൂരിൽ ആരംഭിക്കുന്നു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ...
സംസ്ഥാനത്ത് ഇനി മുതല്‍ കൃഷി ഓഫീസറുടെ കുറിപ്പുണ്ടെങ്കിലേ കീട, കുമിള്‍, കളനാശിനികള്‍ വാങ്ങാനാവൂ. രാസവളങ്ങളുടേയും കീട, കുമിള്‍, കളനാശിനികളുടേയും ഉപയോഗം...