മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ലാളിത്യത്തെ സൂചിപ്പിക്കുന്ന നിരവധി അനുഭവങ്ങളാണ് പലരും പങ്കുവെക്കുന്നത്. ഇത്തരത്തില്‍ ഒരു...
ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. മകന്‍ ഡോക്ടറായി കാണണമെന്നായിരുന്നു അച്ഛന്‍ ഗുര്‍മുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും...
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2014 ജനുവരി മൂന്നിന് നൂറ് കണക്കിന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യശരങ്ങളെ നേരിട്ടു കൊണ്ട്...
സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റും മികച്ച ധനമന്ത്രിയും ആയിരുന്നു മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുംമുമ്പ് ഡോ. മന്‍മോഹന്‍ സിങ് ഏഴു...
അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം...
കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ. യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല...
പ്രതിപക്ഷ നേതാവിനെതിരെ പി സരിന്റെ ആക്ഷേപം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. തെരഞ്ഞെടുപ്പ് തിരക്ക്...
എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി. ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാള്‍ ആയിരുന്നു സരിന്‍. സരിന്‍...
പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്. പാർട്ടി ആസ്ഥാനത്തെത്തി രാഹുൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തു...
കോൺഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. തൃശൂർ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന്...