തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സണും കൗൺസിലറുമായ അജിത തങ്കപ്പനെ അയോഗ്യയാക്കി. തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി. സെക്രട്ടറി...
തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തിൽ മുൻ നഗരസഭാ അധ്യക്ഷൻ അജിത തങ്കപ്പനെതിരെ വിജിലൻസ് കേസ്. അജിത തങ്കപ്പനും നഗരസഭാ റവന്യു...
ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി സമർപ്പിക്കാൻ വിസമ്മതിച്ച തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഒടുവിൽ രാജിവച്ചു. രാജിക്കത്ത് നഗരസഭാ...
ഭരണ പ്രതിസന്ധിക്കിടെ തൃക്കാക്കരയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. ഇടത് മുന്നണിക്ക് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു. അബ്ദുഷാന, ഇ പി...
ബ്രഹ്മപുരത്തേക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ തടയും. ചെമ്പുമുക്കിലാണ് വാഹനങ്ങള്‍ തടയുക. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും...
ബ്രഹ്‌മപുരത്തേക്ക് മാലിന്യവുമായി വരുന്ന കൊച്ചി കോർപ്പറേഷന്റെ മാലിന്യവണ്ടികൾ തൃക്കാക്കര നഗരസഭ അതിർത്തിയിൽ തടയുമെന്ന് ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. ഈ മാസം...
തൃക്കാക്കര നഗരസഭ കെട്ടിടത്തിൽ ചോർച്ച ഉണ്ടായതിൽ വിജിലൻസിനെതിരെ ആരോപണവുമായി നഗരസഭ ചെയർപേഴ്‌സൺ. പരാതി നൽകിയിട്ടും വിജിലൻസ് നടപടി എടുത്തില്ലെന്ന് ആരോപണം....
തൃക്കാക്കര നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. പ്രതിപക്ഷം ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. സമാധാനപരമായി നീങ്ങിയ കൗണ്‍സില്‍...
തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ചെയര്‍പേഴ്‌സന്റെ ചേംബറിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ ചെയര്‍പേഴ്‌സണ്‍ അജിത...
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും. മുൻകൂർ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിച്ചതിന്...