ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദിയുമായി ദീർഘനേരം സംഭാഷണത്തിൽ...
ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും...
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി....
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ആഘോഷ പരിപാടിയിൽ ഇലോൺ മസ്കിന്റെ നാസി...
അമേരിക്കയിലെ കണക്ടികട്ടിൽ താമസിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി 26 വയസുകാരനായ കെ രവി തേജയാണ് കൊല്ലപ്പെട്ടത്....
ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട...
അദാനിക്കും മറ്റ് 7 പേർക്കുമെതിരെ അമേരിക്കയിലെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ചുമത്തിയ കേസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഡോണൾഡ് ട്രംപിൻ്റെ...
പുതുവത്സരദിനത്തിൽ ലാസ് വെഗാസിലെ ട്രംപ് ഇൻർനാഷണൽ ഹോട്ടലിനു മുന്നിൽ സ്‌ഫോടനം നടത്തിയത് അമേരിക്കൻ സൈനികനെന്ന് അന്വേഷസംഘം. സ്‌ഫോടനത്തിനു മുമ്പ് ഇയാൾ...
അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ ആക്രമണത്തില്‍ മരണം പതിനഞ്ചായി. ട്രക്കില്‍ നിന്ന് ഭീകരസംഘടനയായ ഐഎസിന്റെ കൊടി...
അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനുസരിച്ചില്ലെങ്കിൽ അമേരിക്കയിലേക്കുള്ള...