താര സംഘനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ. സിദ്ദിഖ് സുപ്രീം...
താരസംഘടന അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നടന്‍ ജഗദീഷ് ഒഴിവായി. താത്ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി അറിയിക്കാനാണ്...
മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം...
അമ്മ പിളര്‍പ്പിലേക്ക് എന്ന വാര്‍ത്ത തള്ളി അഡോഹ് കമ്മിറ്റി ചുമതലയുള്ള നടന്‍ വിനുമോഹന്‍. വാര്‍ത്ത വന്നതിന് പിന്നാലെ അംഗങ്ങളെ വിളിച്ച്...
അമ്മയിലെ വിമത നീക്കങ്ങളിൽ താരങ്ങൾക്കിടയിൽ കടുത്ത അതൃപ്തി. അമ്മക്ക് ബദലായി ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് സംഘടനയുടെ തകർച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ....
താരസംഘടന അമ്മ സംഘടന ട്രേഡ് യൂണിയന്‍ ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമെന്ന് നടന്‍ ജോയ് മാത്യു. അമ്മ ചലച്ചിത്ര താരങ്ങളുടെ...
അമ്മയിലെ നീക്കം സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. അമ്മ പിളർപ്പിലേക്ക് പോകില്ല . താരങ്ങൾക്ക് ഒരു ട്രേഡ്...
താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. താരങ്ങൾ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി...
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് ഫെഫ്ക. കമ്മിറ്റി കാണേണ്ട ആളുകളെ തെരഞ്ഞെടുത്ത രീതി തെറ്റെന്ന് ഫെഫ്ക വിമര്‍ശിച്ചു. WCC അംഗങ്ങള്‍ക്ക്...
നടന്‍ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന നടി ബീന ആന്റണിയുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ആ വിഡിയോ ട്രോളാകുന്നത് തന്നെ ഏറെ...