Advertisement
കെ.എസ്.ആർ.ടി.സിയിലെ മദ്യവിൽപ്പന ശാലയുമായി സർക്കാർ മുന്നോട്ട്; ചർച്ച തുടരുകയാണെന്ന് ആന്റണി രാജു

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലെറ്റ് സ്ഥാപിക്കുന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു....

സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനം

സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി...

ആവശ്യമുള്ള സ്‌കൂളുകൾക്ക് കെഎസ്ആർടിസി പ്രത്യേക ബോണ്ട് സർവീസ് നടത്തും : ആന്റണി രാജു

സ്‌കൂൾ വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. സർവീസ്...

വാഹന പെര്‍മിറ്റുകളുടെ കാലാവധി കൂട്ടണം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

ഡ്രൈവിങ് ലൈസന്‍സുകളുടെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍...

ബസ് ചാര്‍ജ് കൂട്ടണം; ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി ബസുടമകള്‍

ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ബസ്...

കെ.എസ്.ആർ.ടി.സി.യിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്; ഈ അവസ്ഥയിൽ മുന്നോട്ട് പോകാനാകില്ല: ആന്റണി രാജു

കെ.എസ്.ആർ.ടി.സി. സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി.യിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു...

കെഎസ്ആർടിസിയിലെ ബെവ്കോ ഔ‍ട്ട്ലെറ്റുകൾ; ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക: ​ആന്റണി രാജു

കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔ‍ട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുന്നതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുകയെന്നും...

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബെവ്‌കോ ഔട്‌ലെറ്റുകള്‍; വ്യാമോഹമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കെഎസ്ആര്‍ടിസി കെട്ടിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള തീരുമാനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ഗതാഗതി മന്ത്രി ആന്റണി രാജുവിനെ വിമര്‍ശിച്ച കെസിബിസി,...

വിസ്മയ കേസ് ; കിരൺകുമാറിന്റെ പിരിച്ചുവിടൽ സർവീസ് റൂൾ അനുസരിച്ച് : മന്ത്രി ആന്റണി രാജു

കൊല്ലം വിസ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ട നടപടി സർവീസ്...

വാഹന നികുതി; സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വാഹന നികുതി അടയ്‌ക്കേണ്ട സമയം...

Page 30 of 33 1 28 29 30 31 32 33
Advertisement