Advertisement
അരൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍; പിടിവീണു

അരൂർ തുറവൂരിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ....

അരൂർ – തുറവൂർ ഉയരപ്പാത മേഖലയിൽ കാറിനു മുകളിൽ കോൺക്രീറ്റ് പാളി വീണ്‌ അപകടം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ്‌ അപകടം. തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. ചാരുംമൂട് സ്വദേശി...

അരൂർ – തുറവൂർ ദേശീയപാതയിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ്...

അരൂരിലെ ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്നു

കേരളത്തിൽ ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ...

നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു; അരൂരില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

ആലപ്പുഴ അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഭിജിത്ത്, ആല്‍വിന്‍,...

അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാറിലുണ്ടായിരുന്ന...

കൈക്കൂലി വാങ്ങി; അരൂർ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി

കൈക്കൂലി വാങ്ങിയ അരൂർ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പനെ ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ്...

അരൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായ ആലപ്പുഴ ജില്ലയിലെ ആദ്യ മണ്ഡലമാണ് അരൂര്‍. ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് തിരികെ പിടിക്കാനാണ്...

അരൂരിൽ വൻ തീപിടുത്തം; തീ നിയന്ത്രണ വിധേയമായിട്ടില്ല

അരൂരിൽ വൻ തീ പിടുത്തം. ടിന്നർ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അരൂർ പുത്തനങ്ങാടിയിലെ ഹൈടെക് എന്ന പെയിൻ്റ് നിർമാണ കമ്പനിക്കാണ് തീപിടിച്ചത്....

ഉപതെരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും

അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും. കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനത്തോളം ഇത്തവണ...

Page 1 of 21 2
Advertisement