പ്രളയക്കെടുതിയിൽ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണ സംഖ്യ 142 ആയി. ബിഹാറിൽ മാത്രം 78 പേർ മരിച്ചു. 18...
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരണസംഖ്യ 120 ആയി. കൂടുതൽ മരണം ബിഹാറിൽ നിന്നാണ് റിപ്പോർട്ട്...
അസം പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ കായിക താരം ഹിമാ ദാസ്. സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും സഹായിക്കണമെന്നുമാണ് ഹിമയുടെ...
ആസാമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ അവസാനത്തെ കരടു പട്ടിക പുറത്തുവിട്ടു. 3.29 അപേക്ഷകരില്‍ 2.89 കോടി പേര്‍ക്കു പൗരത്വത്തിന് അര്‍ഹതയുണ്ട്....
അസമിൽ വീണ്ടും വെള്ളപ്പൊക്കം. അഞ്ചു ജില്ലകളിലായുണ്ടായ വെള്ളപ്പൊക്കം 78,000 ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. തുടർച്ചയായ വെള്ളപ്പൊക്കങ്ങളിൽ നിന്ന് പൂർവ്വ സ്ഥിതി...
നൈജീരിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു.പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതര്‍ക്ക് എല്ലാ...
വെള്ളപ്പൊക്കത്തെ തുടർന്ന് അസമിൽനിന്ന് ഒഴുകി ബംഗ്ലാദേശിലെത്തിയ ആന ചരിഞ്ഞു. അസമിലെ ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഒഴുകി ബംഗ്ലാദേശിലെത്തിയ ആനയെ തിരിച്ചുകൊണ്ടുവരാനുള്ള...
വെള്ളപ്പൊക്കത്തിൽ അസമിൽനിന്ന് ഒലിച്ചുപോയ ആനയെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര തീരുമാനം. വെള്ളപ്പൊക്കത്തെ തുടർന്ന് അസമിൽനിന്ന് ബംഗ്ലാദേശിലേക്ക് ഒലിച്ചുപോയ ആനയെയാണ് മടക്കിക്കൊണ്ടുവരാൻ കേന്ദ്രം...