ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക്...
ഹിന്ദുക്കൾക്കും സന്യാസിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു. എംഎൽഎ അഫ്താബ് ഉദ്ദീൻ മൊല്ലയെ അസം പൊലീസാണ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സൈനികനും ഭാര്യയും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ പാലംപൂരിലാണ് സംഭവം. കൊടും ക്രൂരതയാണ് പെൺകുട്ടിക്ക് നേരിടേണ്ടി...
അസം പൊലീസിലെ ലേഡി സിങ്കം എന്ന് അറിയപ്പെട്ട ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചു. ‘ലേഡി സിങ്കം’, ‘ദബാങ് പൊലീസ്’ എന്നീ...
സ്ഥിരമായി മദ്യപിച്ചെത്തുന്ന മൂന്നൂറോളം പൊലീസുകാര്‍ക്ക് സ്വമേധയാ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാനുള്ള അവസരം നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശര്‍മ....