Advertisement
മഞ്ഞുമൂലം ശ്വാസതടസമോ?; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

ഡിസംബര്‍, ജനുവരി മാസങ്ങളിലെ പുലര്‍ച്ചെയും രാത്രിയും കേരളത്തിലും പല ഇടങ്ങളിലും മരംകോച്ചുന്ന തണുപ്പാണ്. മഞ്ഞുവീഴ്ചയുണ്ടാകുമ്പോള്‍ ശ്വാസമെടുക്കുന്നതില്‍ പലര്‍ക്കും ബുദ്ധിമുട്ട് തോന്നാറുണ്ട്....

Advertisement