Advertisement
അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

നടനും കാഥികനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ക​ഴി​ഞ്ഞ​ 50​ ​വ​ർ​ഷ...

Advertisement