Advertisement
ബാബാ സിദ്ദിഖിയുടെ കൊലപാതം: മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചില്‍ നിന്ന് മുംബൈ...
‘രണ്ടുകോടി രൂപ തന്നില്ലെങ്കില്‍ വധിക്കും’; സല്‍മാന്‍ഖാന് നേരെ വീണ്ടും ഭീഷണി
നടന്‍ സല്‍മാന്‍ഖാന് നേരെ വീണ്ടും വധഭീഷണി. രണ്ടു കോടി രൂപ തന്നില്ലെങ്കില്‍ സല്‍മാനെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. മുംബൈ പൊലീസിന്റെ ട്രാഫിക്...
ബാബാ സിദ്ദിഖിയുടെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്ണോയ്; പ്രതികൾക്ക് മുൻകൂറായി പണം ലഭിച്ചു
മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. അറസ്റ്റിലായ പ്രതികൾ...
ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഒരു മാസത്തിലധികമായി നിരീക്ഷണം നടത്തി; പ്രതികൾ എത്തിയത് ഓട്ടോയിൽ
മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനായി ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികൾ നിരീക്ഷണം നടത്തി. ഓട്ടോയിലാണ് പ്രതികൾ...
മഹാരാഷ്ട്രയെ നടുക്കി ബാബാ സിദ്ദിഖിയുടെ കൊലപാതകം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്
മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. 15 ദിവസങ്ങൾക്ക് മുമ്പ് ബാബാ...
Advertisement