കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പായതിനാൽ തിങ്കളാഴ്ച ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള ദിനമായിരുന്നു. കർണാടകയിലെ ബെല്ലാരിയിൽ ഒരുക്കിയ പ്രത്യേക പോളിംഗ് ബൂത്തിൽ...
ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം രാജ്യത്തെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ബല്ലാരിയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍...
രാഹുൽ ഗാന്ധിയെ വാഴ്ത്തി പുതുതായി ചുമതലയേറ്റ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ. രാഹുൽ എന്നാൽ ഭാരതം, ഭാരതം എന്നാൽ രാഹുൽ എന്ന്...
ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഇന്ന് ഒരു മാസം. ഒട്ടേറെ വിവാദങ്ങളും, പരിഹാസങ്ങളും യാത്രയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. കർണാടകയിലൂടെ കടന്നുപോകുന്ന...
കേരളത്തില്‍ വലിയ സ്വീകാര്യത നേടിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആവേശം തീരെക്കുറഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന...
കൊല്ലം കുന്നിക്കോട് പച്ചക്കറി കടയില്‍ ആക്രമണം നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ്...
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ പുനരാരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷ...
കർണാടകയിൽ ദീർഘകാലമായി അടഞ്ഞ് കിടന്ന റോഡ് തുറന്ന് രാഹുൽ ഗാന്ധി. സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ബദനവലു ഗ്രാമത്തിലെ റോഡാണ്...
മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് ഗാന്ധിയെ ഏറ്റെടുക്കുന്നത്...
ഗാന്ധി ജയന്തി ദിനത്തില്‍ 3500 കിലോമീറ്റര്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സൂരജ് പദയാത്രയെന്നാണ്...